യാത്രയ്ക്കിടെ ശ്വാസസതടസ്സം; വയോധികനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യബസ് ജീവനക്കാർ

Published : Jul 03, 2024, 01:01 PM IST
യാത്രയ്ക്കിടെ ശ്വാസസതടസ്സം; വയോധികനെ ഉടന്‍ ആശുപത്രിയിൽ എത്തിച്ച് സ്വകാര്യബസ് ജീവനക്കാർ

Synopsis

യാത്രയ്ക്കിടെ ശ്വാസസതടസ്സം അനുഭവപ്പെട്ട വയോധികനെയാണ് സ്വകാര്യ ബസ് ജീവനക്കാർ ഉടന്‍ ആശുപത്രിയിൽ എത്തിച്ചത്.

പത്തനംതിട്ട: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരാനെയും കൊണ്ട് ആശുപത്രിയിലേക്കോടി സ്വകാര്യബസ്. യാത്രയ്ക്കിടെ ശ്വാസസതടസ്സം അനുഭവപ്പെട്ട വയോധികനെയാണ് സ്വകാര്യ ബസ് ജീവനക്കാർ ഉടന്‍ ആശുപത്രിയിൽ എത്തിച്ചത്. മൂവാറ്റുപുഴ-കോട്ടയം റോഡിൽ സർവീസ് നടത്തുന്ന സാൻ്റം ബസ്സാണ് യാത്രക്കാരനെ പണ്ടപ്പിള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡേവിഡ് ആശുപത്രി വിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു
കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ