സ്വകാര്യ വ്യക്തി തോട് അടച്ച് കെട്ടി; പഞ്ചായത്തും പൊലീസും ചേർന്ന് പൊളിച്ചു

Published : Jul 11, 2019, 02:32 PM IST
സ്വകാര്യ വ്യക്തി തോട് അടച്ച് കെട്ടി; പഞ്ചായത്തും പൊലീസും ചേർന്ന് പൊളിച്ചു

Synopsis

സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ തോടിന്‍റെ ഭാഗം പഞ്ചായത്തും പൊലീസും ചേർന്ന് പൊളിച്ചു നീക്കി. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ വട്ടക്കേരി പടീപ്പറമ്പ് റോഡിലെ പഞ്ചായത്ത് പൊതു തോട് അരൂർ മണലുംപാറ അനസാണ് കൈയ്യേറിയത് അടച്ചത്.

അരൂർ: സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ തോടിന്‍റെ ഭാഗം പഞ്ചായത്തും പൊലീസും ചേർന്ന് പൊളിച്ചു നീക്കി. അരൂർ പഞ്ചായത്ത് ആറാം വാർഡിൽ വട്ടക്കേരി പടീപ്പറമ്പ് റോഡിലെ പഞ്ചായത്ത് പൊതു തോട് അരൂർ മണലുംപാറ അനസാണ് കൈയ്യേറി അടച്ചത്. പഞ്ചായത്തിന്‍റെ അനുവാദമില്ലാതെയാണ് തോട്ടിൽ നിർമ്മാണംനടത്തിയിട്ടുള്ളത്. പാലം നിർമ്മാണത്തിനായാണ് അനസ് റോഡിനുവശത്തായി ഉണ്ടായിരുന്ന തോട് അടച്ച് കെട്ടിയത്. അനധികൃത നിർമ്മാണം പൊളിച്ച് നീക്കാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്‍റ് ബി രത്നമ്മയ്ക്ക് നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അരൂർ പൊലീസിന്‍റെ സാന്നിദ്ധ്യത്തിൽ അനധികൃത നിർമ്മാണം പൊളിച്ചുനീക്കിയത്.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; ബസ് ലോറിയിൽ ഇടിച്ച് 18 പേർക്ക് പരിക്ക്
എൻജിൻ ഓഫായി കാർ നിന്നു, റോഡരികിൽ നിന്നെത്തിയ യുവാവ് യുവതിയെയും കുടുംബത്തെയും മർദ്ദിച്ചു, യുവാവ് അറസ്റ്റിൽ