വയലിൽ ചെരിപ്പിടാതെ നടന്നും പാട്ട് കേട്ടും അമ്പെയ്തും ചെറുവയൽ രാമനൊപ്പം പ്രിയങ്ക -വീഡിയോ

Published : Sep 15, 2025, 09:56 PM IST
Priyanka Gandhi

Synopsis

ചെറുവയൽ രാമനൊപ്പം പ്രിയങ്ക ഗാന്ധി. രാമന്റെ കയ്യിലുള്ള ഗോത്ര വർഗ്ഗത്തിന്റെ പരമ്പരാഗത ആയുധമായ അമ്പും വില്ലും കൂടി പരീക്ഷിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്.

മാനന്തവാടി: വിശാലമായ നെൽവയൽ നടന്ന് കണ്ടും നാടൻ പാട്ട് കേട്ടും പത്മശ്രീ ചെറുവയൽ രാമന്റെ വീട്ടിൽ പ്രിയങ്ക ഗാന്ധി എം.പി. രണ്ടര മണിക്കൂറോളം ചിലവഴിച്ചു. അറുപതോളം വിവിധയിനം വിത്തുകൾ കണ്ടും കൃഷി രീതികൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്ത പ്രിയങ്ക ഗാന്ധി എം.പി.ക്ക് രാമൻ പാട്ട് പാടി നൽകി. രാമന്റെ കയ്യിലുള്ള ഗോത്ര വർഗ്ഗത്തിന്റെ പരമ്പരാഗത ആയുധമായ അമ്പും വില്ലും കൂടി പരീക്ഷിച്ചാണ് പ്രിയങ്ക ഗാന്ധി മടങ്ങിയത്. പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശന വീഡിയോയും പുറത്തിറക്കി.

 

 

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ