കെഎപി അഞ്ചാം ബെറ്റാലിയനിലേക്ക് പിഎസ്‌സി അഡ്വൈസ് ലഭിച്ചിട്ടുള്ളവരുടെ വൈദ്യ പരിശോധന മാറ്റി

By Web TeamFirst Published Aug 16, 2020, 11:26 AM IST
Highlights

ഓഗസ്റ് 17 മുതൽ ഉള്ള വൈദ്യ പരിശോധന ആണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കോട്ടയം: കെഎപി അഞ്ചാം ബെറ്റാലിയനിലേക്ക് പിഎസ്‌ സി അഡ്വൈസ് ലഭിച്ചിട്ടുള്ളവരുടെ വൈദ്യ പരിശോധന മാറ്റി. ഓഗസ്റ് 17 മുതൽ ഉള്ള വൈദ്യ പരിശോധന ആണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

click me!