കണ്ടവരെല്ലാം പരസ്പരം ചോദിക്കുന്നു, 'എന്നാലും ഇതെങ്ങനെ കയറിപ്പറ്റി'! ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ഷോക്കേറ്റ് ചത്ത നിലയിലൊരു പെരുമ്പാമ്പ്

Published : Jul 14, 2025, 09:20 PM IST
Python Found Dead on Electric Post

Synopsis

ഇത്രയും ഉയരത്തിലുള്ള ഇലക്ട്രിക് പോസ്റ്റിന് മുകളിൽ പെരുമ്പാമ്പ് എങ്ങനെ കയറിപ്പറ്റിയെന്നാണ് കാഴ്ച കണ്ടവരെല്ലാം പരസ്പരം ചോദിക്കുന്നത്.

കണ്ണൂർ: കണ്ണൂർ താവക്കരയിൽ ഇലക്ട്രിക് പോസ്റ്റിന്‍റെ മുകളിൽ ഷോക്കേറ്റ് ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. വൈകുന്നേരം അഞ്ചരയോടെയാണ് നാട്ടുകാർ താവക്കരയിലെ ഇലക്ട്രിക് പോസ്റ്റിന് മുകലിൽ ചത്ത നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇത്രയും ഉയരത്തിലുള്ള ഇലക്ട്രിക് പോസ്റ്റിന് മുകളിൽ പെരുമ്പാമ്പ് എങ്ങനെ കയറിപ്പറ്റിയെന്നാണ് കാഴ്ച കണ്ടവരെല്ലാം പരസ്പരം ചോദിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു
ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ