അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റെയില്‍വേ ഗേറ്റ് അടച്ചിടും; അറിയിപ്പ്

Published : Sep 11, 2023, 04:33 PM IST
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ റെയില്‍വേ ഗേറ്റ് അടച്ചിടും; അറിയിപ്പ്

Synopsis

വാഹനങ്ങള്‍ പുളിങ്കാവ്- ചിരട്ടമല- പരിയാപുരം, പുലാമന്തോള്‍- ഓണപ്പുട- അങ്ങാടിപ്പുറം റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നും അറിയിപ്പിൽ പറയുന്നു.

മലപ്പുറം: നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ റെയില്‍പാതയിലെ ചെറുകര- അങ്ങാടിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ഗേറ്റ് അറ്റകുറ്റപ്പണികളുടെ ഭാഗമായി സെപ്റ്റംബര്‍ 13, 14, 15 തീയതികളില്‍ അര്‍ധരാത്രി 12 മുതല്‍ പുലര്‍ച്ചെ മൂന്നു മണി വരെ അടച്ചിടുമെന്ന് സീനീയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (അങ്ങാടിപ്പുറം) അറിയിച്ചു. വാഹനങ്ങള്‍ പുളിങ്കാവ്- ചിരട്ടമല- പരിയാപുരം, പുലാമന്തോള്‍- ഓണപ്പുട- അങ്ങാടിപ്പുറം റോഡുകള്‍ ഉപയോഗപ്പെടുത്തണമെന്നും അറിയിപ്പിൽ പറയുന്നു.

'മര്യാദ പുരുഷോത്തം ശ്രീറാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്'; അയോധ്യ വിമാനത്താവളത്തിന് പേരിട്ടു, സർവീസ് നവംബറിൽ

റീല്‍സിന് വേണ്ടി ഓടുന്ന ട്രെയിനിൽ ചാടി ഇറങ്ങി; പിന്നാലെ കൈയോടെ പൊക്കി റെയിൽവേ പോലീസ് !

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുനലൂരിൽ റബർ മരത്തിൽ കെട്ടിവെച്ച് കത്തിച്ച് കളഞ്ഞ മൃതദേഹത്തിന് പിന്നാലെ പൊലീസ്, വമ്പൻ ട്വിസ്റ്റ്, അന്വേഷിച്ചത് പ്രതിയെന്ന് സംശയിച്ച ആളുടെ കൊലപാതകം
കേരളത്തിൽ ആഘോഷപൂര്‍വ്വം വിവാഹിതയായ വൈറൽ സുന്ദരിക്ക് പ്രായപൂർത്തിയായില്ലേ, വ്യാപക പ്രചാരണങ്ങൾക്ക് മറുപടിയുമായി പൊലീസ്