ഓടുന്ന ട്രെയിനിൽ നിന്നും കാൽ തെറ്റി യാത്രക്കാരൻ പുറത്തേക്ക്; ഓടിയെത്തി രക്ഷപ്പെടുത്തി റെയിൽവെ പൊലീസ്- വീഡിയോ

Published : Feb 28, 2023, 01:15 PM ISTUpdated : Feb 28, 2023, 01:38 PM IST
ഓടുന്ന ട്രെയിനിൽ നിന്നും കാൽ തെറ്റി യാത്രക്കാരൻ പുറത്തേക്ക്; ഓടിയെത്തി രക്ഷപ്പെടുത്തി റെയിൽവെ പൊലീസ്- വീഡിയോ

Synopsis

കോർബ എക്സ്പ്രസിലെ യാത്രക്കാരനെയാണ് റയിൽവെ പൊലീസ് രക്ഷപ്പെടുത്തിയത്. തീവണ്ടി സ്റ്റേഷനിൽ നിർത്താറായപ്പോഴാണ് അപകടമുണ്ടായത്.

പാലക്കാട് : ഒലവക്കോട് റയിൽവെ സ്‌റ്റേഷനിൽ തീവണ്ടിയിൽ നിന്നും കാൽതെറ്റി പുറത്തേക്ക് വീണ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. കോർബ എക്സ്പ്രസിലെ യാത്രക്കാരനെയാണ് റയിൽവെ പൊലീസ് രക്ഷപ്പെടുത്തിയത്. തീവണ്ടി സ്റ്റേഷനിൽ നിർത്താറായപ്പോഴാണ് അപകടമുണ്ടായത്. ട്രെയിനിലെ വാതിലിന് സമീപം നിൽക്കുകയായിരുന്ന യാത്രക്കാരൻ കാൽ തെറ്റി പുറത്തേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആർപിഎഫ് ഉദ്യോഗസ്ഥനായ കെവി മനോജ് ഓടിയെത്തി യുവാവിനെ പിടിച്ച്  പ്ലാറ്റ്ഫോമിലേക്ക് വലിച്ചു കയറ്റി.

കൊല്ലത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

റെയിൽവെ സ്റ്റേഷനിൽ നിന്നുളള സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് 

 


 

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ