പ്രവചനം വെറുതെയായില്ല; കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ, വരും മണിക്കൂറുകളില്‍ കൂടുതല്‍ ജില്ലയിലും സാധ്യത

Published : Mar 22, 2024, 07:16 PM IST
പ്രവചനം വെറുതെയായില്ല; കോട്ടയത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ, വരും മണിക്കൂറുകളില്‍ കൂടുതല്‍ ജില്ലയിലും സാധ്യത

Synopsis

വരും മണിക്കൂറുകളില്‍ കൂടുതല്‍ ജില്ലകളിലും മഴയെത്തുമെന്നാണ് കരുതപ്പെടുന്നത്. കനത്ത ചൂടിന് ആശ്വാസവുമായി സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. 

തിരുവനന്തപുരം: കനത്ത വേനലിന് ആശ്വാസവുമായി കോട്ടയത്ത് പലയിടങ്ങളിലും മഴ. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് ഉച്ച തിരിഞ്ഞ് മഴ തുടങ്ങിയത്. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലെല്ലാം മഴ ലഭിച്ചു.

വരും മണിക്കൂറുകളില്‍ കൂടുതല്‍ ജില്ലകളിലും മഴയെത്തുമെന്നാണ് കരുതപ്പെടുന്നത്. കനത്ത ചൂടിന് ആശ്വാസവുമായി സംസ്ഥാനത്ത് വേനല്‍മഴയെത്തുമെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. 

ഇനി കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെല്ലാം വരും മണിക്കൂറുകളില്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. 

Also Read:- ഷോക്കടിപ്പിക്കുന്ന കറണ്ടുപയോഗം; പിന്നെയും റെക്കോര്‍ഡിട്ട് സംസ്ഥാനത്തെ വൈദ്യുതി വിനിയോഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽകെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂള്‍ ബസ് ക്ലീനര്‍ പിടിയിൽ
500 രൂപ കൊടുത്ത് 70 രൂപക്ക് ജിലേബി വാങ്ങി, കടക്കാരൻ സൂക്ഷിച്ച് നോക്കിയപ്പോൾ സിനിമയിൽ ഉപയോഗിക്കുന്ന നോട്ട്! ആർട്ട് അസിസ്റ്റന്‍റ് പിടിയിൽ