ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം, രോഗി മരിച്ചു

Published : Apr 07, 2020, 09:25 AM IST
ആംബുലൻസും ലോറിയും കൂട്ടിയിടിച്ച് അപകടം, രോഗി മരിച്ചു

Synopsis

 കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്

കണ്ണൂർ: തലശ്ശേരിയിൽ ആംബുലൻസും ലോറിയും കൂട്ടിയിടിച്ച്  അപകടം. ആംബുലൻസിലുണ്ടായിരുന്ന രോഗി മരിച്ചു. മൊകേരി സ്വദേശി യശോദ(65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവറും ലോറി ഡ്രൈവറും ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. 

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു