വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിൽ കവർച്ച, ശ്രീകോവിലിന്റെ പൂട്ട് തകർത്ത നിലയിൽ

Published : Jan 04, 2021, 10:35 AM IST
വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിൽ കവർച്ച, ശ്രീകോവിലിന്റെ പൂട്ട് തകർത്ത നിലയിൽ

Synopsis

ക്ഷേത്ര കമ്മിറ്റി ഓഫിസിന്റെ പൂട്ട് തകർത്തിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു...

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കോട് ശിവക്ഷേത്രത്തിൽ കവർച്ച. പുലർച്ചെ ഒന്നര മണിയോടെയാണ് കവർച്ച നടന്നത്. രാവിലെ പൂജക്കായി തുറന്നപ്പോഴാണ് കവർച്ച നടന്നതായി പുറത്തറിഞ്ഞത്. ശ്രീ കോവിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. സമീപത്തെ പൂജ സ്റ്റാളിൽ നിന്ന് പണം അപഹരിച്ചിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഓഫിസിന്റെ പൂട്ട് തകർത്തിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആയിരം രൂപയെ മോഷണം പോയിട്ടുള്ളുവെന്ന് ക്ഷേത്ര അധികൃതർ പൊലീസിനെ അറിയിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ ആളുകളുടെ മുഖം വ്യക്തമല്ല.

PREV
click me!

Recommended Stories

പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി നിമിഷങ്ങൾക്കുള്ളിൽ കുഴഞ്ഞുവീണു, മലപ്പുറത്ത് മുസ്ലിം ലീഗ് സ്ഥാനാ‍ർത്ഥിക്ക് ദാരുണാന്ത്യം
ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം