പാലക്കാട് നാടിറെ വിറപ്പിച്ച പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

Published : Jan 04, 2021, 09:11 AM IST
പാലക്കാട് നാടിറെ വിറപ്പിച്ച പുലി വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങി

Synopsis

നാട്ടുകാരിൽ ചിലർ പുലിയെ കണ്ടു. പരാതിയെ തുടർന്ന്  കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് രാവിലെയാണ് പുലി കുടുങ്ങിയത്. 

പാലക്കാട്: കുമരംപുത്തൂർ പൊതുവാപാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടുങ്ങി. 4 വയസ് പ്രായം വരുന്നു   പുലിയാണ് കുടുങ്ങിയത്. ദിവസങ്ങളായി ഈ മേഖലയിൽ പുലി ശല്യം ഉണ്ടെന്നും നാട്ടുകാരിൽ ചിലരുടെ വളർത്തുമൃഗങ്ങളെ പുലിപിടിച്ചിരുന്നുവെന്നും പരാതിയുയർന്നിരുന്നു. നാട്ടുകാരിൽ ചിലർ പുലിയെ കണുകയും ചെയ്തു. പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് രാവിലെയാണ് പുലി കുടുങ്ങിയത്. 

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം