തോക്കും കത്തിയുമായി കവർച്ചാ സംഘം, പാലക്കാടിനെ ഞെട്ടിച്ച് ജ്വല്ലറിയിൽ മോഷണം, 20 പവൻ കവർന്നു

Published : Nov 27, 2026, 05:33 PM IST
Palakkad robbery

Synopsis

ആയുധങ്ങളുമായെത്തിയ സംഘം ജീവനക്കാരെ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവനോളം സ്വർണം കവർന്നതായാണ് പ്രാഥമിക നിഗമനം.

പാലക്കാട്: പെരിങ്ങോട്ടുകുറുശ്ശിയിൽ ജ്വല്ലറി ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി വൻ കവർച്ച. പെരിങ്ങോട്ടുകുറുശ്ശിയിലെ 'ഇഷാൻ ഗോൾഡ്' എന്ന ജ്വല്ലറിയിലാണ് സംഭവം. ആയുധങ്ങളുമായെത്തിയ സംഘം ജീവനക്കാരെ തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം 20 പവനോളം സ്വർണം കവർന്നതായാണ് പ്രാഥമിക നിഗമനം. കവർച്ചയ്ക്കിടെ അക്രമി സംഘം ഒരു തവണ വെടിയുതിർക്കുകയും ചെയ്തുവെന്ന് ഉടമ പറഞ്ഞു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ യുവാക്കളാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക സൂചന. സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഒരെണ്ണം പോലും ആരും എടുത്തില്ല, ഇത് കേരള സ്റ്റോറി'; അപകടത്തിൽപ്പെട്ട ലോറി ഉയർത്താനും ചിതറിയ കൈതച്ചക്കകൾ നിറയ്ക്കാനും ഒത്തുകൂടിയ നാട്ടുകാർക്ക് കൈയടി
പരിപ്പുവടയ്ക്ക് ഉപ്പ് കുറഞ്ഞതിന് പിന്നാലെ കൊല്ലത്ത് തട്ടുകട അടിച്ചു തകർത്ത കേസിലെ മുഖ്യപ്രതി പിടിയിൽ, അറസ്റ്റ് ഒളിവിൽ കഴിയുമ്പോൾ