പത്തനംതിട്ടയിൽ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവർച്ച; നാല് കിലോ സ്വർണം കവര്‍ന്നു

Published : Jul 28, 2019, 07:17 PM ISTUpdated : Jul 28, 2019, 07:53 PM IST
പത്തനംതിട്ടയിൽ ജ്വല്ലറി ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവർച്ച; നാല് കിലോ സ്വർണം കവര്‍ന്നു

Synopsis

നാല് കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. മോഷണ സംഘത്തിലെ ഒരാൾ ജ്വല്ലറിയിലെ ജീവനക്കാരനാണെന്ന് പൊലീസ് പറയുന്നു.

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയില്‍ ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച. വൈകിട്ട് അഞ്ചരയോടെയാണ് നഗരത്തിലെ കൃഷ്ണാ ജ്വല്ലേഴ്സിൽ മോഷണം നടന്നത്. നാല് കിലോ സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. 

കവർച്ചക്കിടെ ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. മോഷണ സംഘത്തിലെ ഒരാൾ ജ്വല്ലറിയിലെ ജീവനക്കാരനാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്