ഉറങ്ങി കിടന്ന യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

Published : Feb 23, 2019, 07:21 PM IST
ഉറങ്ങി കിടന്ന യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി

Synopsis

ശനിയാഴ്ച രാവിലെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ജനലിനുള്ളിലൂടെ അകത്തേക്ക് കൈയ്യിട്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നാണ് വീട്ടുകാർ സംശയിക്കുന്നത്.

കോഴിക്കോട്: ഉറങ്ങി കിടന്ന യുവതിയുടെ സ്വർണ്ണാഭരണം കവർന്നു. കുന്ദമംഗലം പറക്കുന്നത്ത് ഹാജറ യുടെ മകൾ മുബഷീറയുടെ മുക്കാൽ പവൻ വരുന്ന ബ്രേസിലെറ്റും ഒരു പവനിൽ കൂടുതൽ തുക്കമുള്ള നക്ലൈസ്  മാലയുമാണ് നഷ്ടപ്പെട്ടത്. 

ശനിയാഴ്ച രാവിലെയാണ് മോഷണം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ജനലിനുള്ളിലൂടെ അകത്തേക്ക് കൈയ്യിട്ടാണ് സ്വര്‍ണം മോഷ്ടിച്ചതെന്നാണ് വീട്ടുകാർ സംശയിക്കുന്നത്. കുന്ദമംഗലം പോലീസും, വിരലടയാള വിദഗ്ധരും, പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ രണ്ട് യുവാക്കൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ
വീട്ടുകാരുമായി പിണങ്ങി 14 വർഷമായി ഓച്ചിറയിൽ, മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59കാരനായ തൊഴിലാളി മരിച്ചു