വടകരയിൽ കടൽക്ഷോഭം,ഫൈബർ വള്ളങ്ങൾ തകർന്നു,6ലക്ഷം രൂപയിലേറെ നഷ്ടം

Published : Jan 26, 2023, 11:52 AM IST
വടകരയിൽ കടൽക്ഷോഭം,ഫൈബർ വള്ളങ്ങൾ തകർന്നു,6ലക്ഷം രൂപയിലേറെ നഷ്ടം

Synopsis

വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയതാണ് കാരണം

 

കോഴിക്കോട് : വടകരയിൽ കടൽക്ഷോഭം . വേലിയേറ്റത്തോടൊപ്പം ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ച് കയറിയതാണ് കാരണം . പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.മൂന്ന് ഫൈബർ വള്ളങ്ങൾ തകർന്നു .6 ലക്ഷം രൂപയിലേറെ നഷ്ടം സംഭവിച്ചതായി മത്സ്യ തൊഴിലാളികൾ പറയുന്നു

കടലിൽ മീൻപിടിക്കാൻ പോയ തോണി മറിഞ്ഞ് അപകടം; 10 മത്സ്യത്തൊഴിലാളികളെയും രക്ഷിച്ചു: വീഡിയോ

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു