അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ചു; ബൈക്ക് യാത്രക്കാരനായ നാവികൻ മരിച്ചു

Published : Jan 15, 2023, 11:38 PM ISTUpdated : Jan 16, 2023, 12:02 AM IST
അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ചു; ബൈക്ക് യാത്രക്കാരനായ നാവികൻ മരിച്ചു

Synopsis

തിരുനൽവേലി സ്വദേശി പി ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. രാത്രി 7.30 ന് ഫോർട്ടുകൊച്ചി കെ ബി ജേക്കബ് റോഡിലാണ് അപകടം ഉണ്ടായത്.

കൊച്ചി: ഫോർട്ട്‌ കൊച്ചിയിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ നാവികൻ മരിച്ചു. തിരുനൽവേലി സ്വദേശി പി ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. രാത്രി 7.30 ന് ഫോർട്ടുകൊച്ചി കെ ബി ജേക്കബ് റോഡിലാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടൻ ഡ്രൈവറും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെട്ടു. ഫോർട്ടുകൊച്ചി ദ്രോണാചാര്യയിലെ പെറ്റി ഓഫീസറാണ് 27കാരനായ സുബ്രഹ്മണ്യൻ.

PREV
Read more Articles on
click me!

Recommended Stories

വിദേശത്തും സ്വദേശത്തുമായി ഒളിവില്‍, നാട്ടിലെത്തിയതും പൊക്കി! കാറിന്റെ രഹസ്യ അറയില്‍ എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റില്‍
ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു