റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു; ​ഗുരുതരപരിക്കേറ്റ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Published : May 19, 2025, 04:46 PM IST
റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചു; ​ഗുരുതരപരിക്കേറ്റ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Synopsis

റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. 

കോഴിക്കോട്: കോഴിക്കോട് മുക്കം വെസ്റ്റ് മണ്ണാശ്ശേരിയിൽ വാഹനാപകടം. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഷെരീഫ് എന്നയാളാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ഷെരീഫിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. റോഡിന്റെ സൈഡിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാർ വന്നിടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകളെല്ലാം ചേർന്നാണ് ഷെരീഫിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പൊലീസുകാർക്കെതിരായ കൊലവിളി; 50 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ മോഷണം; ജീവനക്കാരി ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി പണവും സാധനങ്ങളും കവർന്നു