സാമൂഹ്യമാധ്യമങ്ങൾ വഴി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വിൽപ്പന; 2 യുവാക്കൾ അറസ്റ്റിൽ

Published : Feb 06, 2025, 09:17 PM IST
സാമൂഹ്യമാധ്യമങ്ങൾ വഴി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വിൽപ്പന; 2 യുവാക്കൾ അറസ്റ്റിൽ

Synopsis

കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിൽപന നടത്തി വരുന്ന സംഘത്തിലെ രണ്ട് പേരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി ലഹരി വിൽപ്പന നടത്തിയ യുവാക്കൾ പിടിയിൽ. തോന്നക്കൽ സ്വദേശി നൗഫൽ, അണ്ടൂർ കോണം സ്വദേശി മുഹമ്മദ് മുഹ്സിൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിൽപന നടത്തി വരുന്ന സംഘത്തിലെ രണ്ട് പേരെയാണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. 

രണ്ടാമത്തെ കുഞ്ഞിന്‍റെ പേരിലും വ്യത്യസ്‍തത; മകളുടെ പേര് വെളിപ്പെടുത്തി ദേവികയും വിജയ് മാധവും

എംഡിഎംഎയുമായി നവംബറിൽ അഞ്ചലിലെ കോൺഗ്രസ് നേതാവിൻ്റെ അറസ്റ്റ്‌; തുടരന്വേഷണത്തിൽ പിടിയിലായത് 4 പേർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സംശയം തോന്നി 26കാരന്റെ വീട്ടിൽ നടത്തിയ പരിശോധന, ബെഡ്റൂമിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എംഡിഎംഎ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തത യുവാവിനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു, സഹോദരങ്ങൾ അറസ്റ്റിൽ