തൃശ്ശൂരില്‍ വൻ മയക്കുമരുന്ന് വേട്ട, ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി

Published : Jan 21, 2023, 07:48 PM IST
 തൃശ്ശൂരില്‍ വൻ മയക്കുമരുന്ന് വേട്ട, ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി

Synopsis

 ഹാഷിഷ് ഓയില്‍ മൊത്തവിതരണക്കാരനായ കൂരിക്കുഴി സ്വദേശി ലസിത് റോഷൻ അറസ്റ്റില്‍. 

തൃശ്ശൂര്‍: തൃശ്ശൂരില്‍ വൻ മയക്കുമരുന്ന് വേട്ട. ഒന്നരക്കോടി വിപണി മൂല്യമുള്ള ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. ഹാഷിഷ് ഓയില്‍ മൊത്തവിതരണക്കാരനായ കൂരിക്കുഴി സ്വദേശി ലസിത് റോഷൻ അറസ്റ്റില്‍. കൈപ്പമംഗലം കോപ്രക്കുളത്ത് നിന്നും കൊടുങ്ങല്ലൂർ  ഡിവൈഎസ്‍പി സലീഷ്  എൻ ശങ്കരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്