അങ്ങാടിപ്പുറത്ത് ഏഴു വയസ്സുകാരിയെ 60കാരൻ പീഡിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു

Published : Sep 16, 2020, 08:04 PM IST
അങ്ങാടിപ്പുറത്ത് ഏഴു വയസ്സുകാരിയെ 60കാരൻ പീഡിപ്പിച്ചതായി പരാതി; പൊലീസ് കേസെടുത്തു

Synopsis

കുട്ടിയുടെ പിതാവും മാതാവും പണിക്കുപോകുന്നതിനാൽ കുട്ടി മാത്രമാണ് വീട്ടിലുണ്ടാകാറെന്നാണ് വിവരം.

അങ്ങാടിപ്പുറം: അങ്ങാടിപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ കഴിയുന്ന ഏഴുവയസുകാരിയെ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 60കാരൻ പീഡിപ്പിച്ചതായി പരാതി. കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സംശയം തോന്നിയ മാതാവ് കൂടുതൽ അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. 

ഇയാൾ പലതവണ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ചൈൽഡ് ലൈൻ അറിയിച്ചത് പ്രകാരം കുട്ടിയുടെ മൊഴിയെടുത്ത പെരിന്തൽമണ്ണ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകളിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയുടെ പിതാവും മാതാവും പണിക്കുപോകുന്നതിനാൽ കുട്ടി മാത്രമാണ് വീട്ടിലുണ്ടാകാറെന്നാണ് വിവരം.

Read Also: എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പയ്യന്നൂരില്‍ 55കാരന്‍ പിടിയില്‍

ബ്രിട്ടനിലെ ഏറ്റവും ഭീകരനായ ശിശുപീഡകൻ, ഒടുവിൽ ജയിലിൽ കൊല്ലപ്പെട്ടത് ഗിത്താർ കമ്പികൊണ്ട് കഴുത്തുഞെരിക്കപ്പെട്ട്

റംസിയുടെ ആത്മഹത്യ: പ്രതിയായ ഹാരിസ് മുഹമദിനെ ദുര്‍ബല വകുപ്പുകളെന്ന് ആരോപണം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൊമ്പരമായി ഡ്രൈവറുടെ മരണം, സ്കൂൾ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കുട്ടികളെ സുരക്ഷിതരാക്കി സമീപത്തെ വീട്ടിലെത്തി അറിയിച്ചു, പിന്നാലെ കുഴഞ്ഞ് വീണു
മുടങ്ങിയ ഇൻഷുറൻസ് പോളിസി പുതുക്കാൻ വിളി വന്നാൽ ശ്രദ്ധിക്കണേ, തലസ്ഥാനത്തെ അധ്യാപകന് നഷ്ടമായത് ഒരുലക്ഷം