കണ്ണൂരിലെ വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി; ഒരാളെ രക്ഷപ്പെടുത്തി

Published : Sep 16, 2020, 05:44 PM IST
കണ്ണൂരിലെ വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി; ഒരാളെ രക്ഷപ്പെടുത്തി

Synopsis

കണ്ണൂരിലെ വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി.

കണ്ണൂർ: കണ്ണൂരിലെ വളപട്ടണം പാലത്തിൽ നിന്നും രണ്ടു പേർ പുഴയിലേക്ക് ചാടി. ഇതിൽ  ഒരാളെ അഴീക്കൽ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി. മറ്റെയാൾക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. 

വിജിത്ത്, പ്രമോദ് എന്നിവരാണ് പുഴയിൽ ചാടിയതെന്നാണ് ലഭിക്കുന്നു വിവരം. പാടിയോട്ട് ചാൽ, ഏച്ചിലംപാറ സ്വദേശികളാണ് ഇവർ. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

"പത്താം ക്ലാസ് മാത്രമല്ല സാര്‍, പരിഹസിക്കരുത്, വിഷമമുണ്ട്.." ഈ ജീവനക്കാര്‍ പറയുന്നു...

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അഴിമതി ഒരവകാശമായി മാറുന്ന സമൂഹം, കള്ളം പറയുന്നത് ഉത്തരവാദിത്തവുമെന്ന് കരുതുന്ന രാഷ്ട്രത്തലവൻമാരുള്ള കാലം: കെ ജയകുമാർ
ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ