പ്രതിക്കെതിരെ പോക്സസോ നിയമം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

കണ്ണൂരില്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂരിലെ കുന്നരു സ്വദേശി നാരായണനെയാണ് എട്ട് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പൊലീസ് പിടികൂടിയത്. ഇയാള്‍ക്ക് 55 വയസുണ്ട്. പ്രതിക്കെതിരെ പോക്സസോ നിയമം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred