വർക്കലയിൽ ബോഡി മസാജിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രം, യുവാവ് പിടിയിൽ

Published : Jan 11, 2025, 11:26 PM IST
വർക്കലയിൽ ബോഡി മസാജിനിടെ വിദേശ വനിതയോട് ലൈംഗികാതിക്രം, യുവാവ് പിടിയിൽ

Synopsis

ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന മസാജ് സെൻറ്ററിലെത്തിയ കാലിഫോർണിയ സ്വദേശിനിയാണ് പരാതിക്കാരി

തിരുവനന്തപുരം : വർക്കലയിൽ വിദേശ വനിതയോട് ലൈംഗികാതിക്രം നടത്തിയ യുവാവ് പിടിയിൽ. കൊല്ലം ഓടനാവട്ടം സ്വദേശി ആദർശാണ് പിടിയിലായത്. ബോഡി മസാജിനിടെയായിരുന്നു അതിക്രമം. ഹെലിപാഡിന് സമീപം പ്രവർത്തിക്കുന്ന
മസാജ് സെൻറ്ററിലെത്തിയ കാലിഫോർണിയ സ്വദേശിനിയാണ് പരാതിക്കാരി. മസാജിംഗിനിടെ ലൈംഗികാതിക്രമം
നടത്തിയെന്നാണ് പരാതി. ഇയാളെ എതിർത്ത യുവതി തൊട്ടുപിന്നാലെ പൊലീസിന് പരാതി നൽകുകയായികുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.  

സമയം കുറിച്ചു, മെസിയും അര്‍ജന്റീനയും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തിലെത്തും! കളിക്കുക രണ്ട് സൗഹൃദ മത്സരങ്ങള്‍

 

 

 

 

 

PREV
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു