കൊച്ചിയിൽ തൊണ്ടിമുതലായ എംഡിഎംഎ അടിച്ചുമാറ്റിയ എസ്ഐക്ക് സസ്പെൻഷൻ; കേസെടുക്കുമെന്ന് കമ്മീഷണർ

Published : Oct 29, 2026, 12:10 PM IST
kerala police jeep

Synopsis

കൊച്ചിയിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

കൊച്ചി: കൊച്ചിയിൽ തൊണ്ടിമുതലായ എംഡിഎംഎ അടിച്ചുമാറ്റിയ എസ്ഐക്ക് സസ്പെൻഷൻ. എറണാകുളം സെൻട്രൽ സ്റ്റേഷനിലെ എസ്ഐ അനസിനെയാണ് സസ്പെൻഡ് ചെയ്തത്. എളമക്കരയിൽ പിടികൂടിയ എംഡിഎംഎ പൊലീസ് ഗോഡൗണിലേക്ക് മാറ്റാനായി സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് എസ്ഐ അനസ് മോഷ്ടിച്ചത്. സിസിടിവി ദൃശൃങ്ങൾ പരിശോധിച്ചതിലൂടെയാണ് എസ്ഐ ആണ് ലഹരിമരുന്ന് മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കുമെന്ന് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വഴിവിളക്കുകളോ സിസിടിവി ക്യാമറകളോ ഇല്ല, പരാതി നൽകിയിട്ടും പരിഹാരവുമില്ല; പൂച്ചാക്കൽ തോട്ടിൽ കക്കൂസ് മാലിന്യം തള്ളി, ദുരിതത്തിലായി നാട്ടുകാർ
വയോധികനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ബൈക്ക് നിയന്ത്രണം വിട്ടു, ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറിനടിയിലേക്ക് വീണ് 19കാരന് ദാരുണാന്ത്യം