രേഖകളില്ലാത്ത കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 4 കിലോ വെള്ളി ആഭരണങ്ങൾ പിടികൂടി

By Web TeamFirst Published Oct 26, 2018, 9:10 AM IST
Highlights

വാളയാർ ചെക് പോസ്റ്റിലെ പരിശോധനയിലാണ് മൂന്ന് ലക്ഷം വിലവരുന്ന ആഭരണങ്ങൾ എക്സൈസ് സംഘം പിടികൂടിയത്. പാലക്കാട് പള്ളിപ്പുറം സ്വദേശിയായ ഈശ്വർ ലാലിനെ മണ്ണാർക്കാട് എക്സൈസ് ഇൻസ്പെക്ടർ ബാലസുബ്രമണ്യൻ ജി.എസ്.ടി. സംഘത്തിന് കൈമാറി.

പാലക്കാട്: രേഖകളില്ലാതെ കേരളത്തിലേക്ക് കൊണ്ടുവന്ന നാലു കിലോ വെള്ളി ആഭരണങ്ങൾ പിടികൂടി . വാളയാർ ചെക് പോസ്റ്റിലെ പരിശോധനയിലാണ് മൂന്ന് ലക്ഷം വിലവരുന്ന ആഭരണങ്ങൾ എക്സൈസ് സംഘം പിടികൂടിയത്. പാലക്കാട് പള്ളിപ്പുറം സ്വദേശിയായ ഈശ്വർ ലാലിനെ മണ്ണാർക്കാട് എക്സൈസ് ഇൻസ്പെക്ടർ ബാലസുബ്രമണ്യൻ ജി.എസ്.ടി. സംഘത്തിന് കൈമാറി.

click me!