എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം, സമീപത്ത് വസ്ത്രവും ചെരുപ്പും

Published : Oct 29, 2022, 11:12 PM ISTUpdated : Oct 29, 2022, 11:41 PM IST
എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം, സമീപത്ത് വസ്ത്രവും ചെരുപ്പും

Synopsis

ഇയാളുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടത്. സമീപത്തുള്ള ഇയാളുടെ വസ്ത്രവും  ചെരുപ്പും ബന്ധുക്കൾ  തിരിച്ചറിഞ്ഞു.

കൊച്ചി: പറവൂർ തത്തപിള്ളിയിൽ ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. പ്രദേശത്ത് നിന്ന് മൂന്നുമാസം മുമ്പ് കാണാതായ അനിലിന്‍റെ അസ്ഥികൂടമാണിതെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടത്. സമീപത്തുള്ള  ഇയാളുടെ വസ്ത്രവും  ചെരുപ്പും ബന്ധുക്കൾ  തിരിച്ചറിഞ്ഞു. അവശിഷ്ടങ്ങള്‍ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം, ഡിഎന്‍എ പരിശോധന  തുടങ്ങിയവ  പിന്നീട് നടക്കും.

PREV
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ