കടകളില്‍ ഭക്ഷ്യവകുപ്പിന്‍റെ മിന്നൽപരിശോധന; അഞ്ച് കടകള്‍ക്ക് നോട്ടീസ്

Published : Sep 03, 2019, 10:25 PM IST
കടകളില്‍ ഭക്ഷ്യവകുപ്പിന്‍റെ മിന്നൽപരിശോധന; അഞ്ച് കടകള്‍ക്ക് നോട്ടീസ്

Synopsis

വിലവിവരപട്ടിക , സ്റ്റോക്ക് നിലവാരം പരിശോധിച്ചതില്‍ വിലവിവരം എഴുതി പ്രദര്‍ശിപ്പിക്കാതിരുന്ന ഒരു ബേക്കറി, രണ്ട് പച്ചക്കറി കട, രണ്ട് പലചരക്ക് കട എന്നിവയുടെ ഉടമകള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി

ആലപ്പുഴ: ജില്ലാ സപ്ലൈ ഓഫിസറുടെ പ്രത്യേക നിര്‍ദേശപ്രകാരം  അമ്പലപ്പുഴ താലൂക്കിലെ ഭക്ഷ്യവകുപ്പിന്‍റെ മിന്നൽപരിശോധന. വഴിച്ചേരി മാര്‍ക്കറ്റ്, പുലയന്‍ വഴി, പിച്ചുഅയ്യര്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലെ പലചരക്ക് കടകള്‍ ,പച്ചക്കറി കടകള്‍ ,ഹോട്ടലുകള്‍ ,ബേക്കറികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വിലവിവരപട്ടിക , സ്റ്റോക്ക് നിലവാരം പരിശോധിച്ചതില്‍ വിലവിവരം എഴുതി പ്രദര്‍ശിപ്പിക്കാതിരുന്ന ഒരു ബേക്കറി, രണ്ട് പച്ചക്കറി കട, രണ്ട് പലചരക്ക് കട എന്നിവയുടെ ഉടമകള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസ് നല്‍കി. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം
'കേരളത്തിന്റെ അഭിമാനം'; റോഡില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ