'തെമ്മാടിത്തരം കാണിക്കരുത്'; ആറ്റുകാൽ പൊങ്കാല സ്ക്വാഡ് ഉദ്യോഗസ്ഥർക്ക് നേരെ അക്രമവും ആക്രോശവുമായി തൊഴിലാളികള്‍

By Web TeamFirst Published Feb 4, 2019, 1:47 PM IST
Highlights

 മൂന്ന് യൂണിയൻ നേതാക്കൾ അറസ്റ്റിൽ.   സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരെ വിടണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: മണക്കാട് പരിശോധനയ്ക്കെത്തിയ ആറ്റുകാൽ പൊങ്കാല സ്ക്വാഡ് ഉദ്യോഗസ്ഥരെ തൊഴിലാളികളും വ്യാപാരികളും ചേർന്ന് ആക്രമിച്ചു. ആക്രമണത്തില്‍ 3 ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. മൂന്ന് യൂണിയൻ നേതാക്കൾ അറസ്റ്റിൽ.   സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരെ വിടണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് പൊലീസ് സ്റ്റേഷന് മുന്നിൽ തൊഴിലാളികൾ പ്രതിഷേധിക്കുകയാണ്.

click me!