ബോൾ ബാഡ്മിന്റൺ: കോഴിക്കോടിനെ അനിരുദ്ധും ഇൻഷാ ഗഫൂറും നയിക്കും

Published : Sep 26, 2019, 10:12 PM IST
ബോൾ ബാഡ്മിന്റൺ: കോഴിക്കോടിനെ അനിരുദ്ധും ഇൻഷാ ഗഫൂറും നയിക്കും

Synopsis

 സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ബോയ്സ് ടീമിനെ ഫറോക്ക് റിക്രിയേഷൻ ക്ലബ്ബിലെ പി.കെ അനിരുദ്ധും ഗേൾസ് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിലെ ഇൻഷാ ഗഫൂറും നയിക്കും.

കോഴിക്കോട്: ഈ മാസം 28, 29 തിയ്യതികളിൽ കൊടുങ്ങല്ലൂരിൽ നടക്കുന്ന സംസ്ഥാന സബ് ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ബോയ്സ് ടീമിനെ ഫറോക്ക് റിക്രിയേഷൻ ക്ലബ്ബിലെ പി.കെ അനിരുദ്ധും ഗേൾസ് ടീമിനെ എളേറ്റിൽ എം.ജെ ഹയർ സെക്കന്ററി സ്കൂളിലെ ഇൻഷാ ഗഫൂറും നയിക്കും. 

ബോയ്സ് ടീം: സി.സി ഹബീബുറഹ്മാൻ (വൈസ് ക്യാപ്റ്റൻ), ഏ.വി വിഷ്ണു, കെ.അജിത്, ടി. സച്ചിൻ, പി.പി മുഹമ്മദ് വസീം, എം. മനാസ്, എം.കെ റഷ്ദിൽ റഹ്മാൻ, എം. നജിൽ, കെ.മുഹമ്മദ് ഹാഷ്മി
കോച്ച്: ടി. മിഥേഷ്, മാനേജർ: പി ഷഫീഖ്

ഗേൾസ് ടീം: ഏ.കെ ദിയ (വൈസ് ക്യാപ്റ്റൻ), ഫാത്തിമ സിംറ അലി, പി.ബി തരാന, കെ. ഷർബിൻ, ഫാത്തിമ സിയ, പി. മൻഹൽ, പി.വി അല, കെ. ഹൈഫ , അയിഷ നിദ, കോച്ച്: പി.ടി അബ്ദുൽ അസീസ്  മാനേജർ : ടി.കെ റംല 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാടിന് ആശ്വാസം; മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍
നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ