പാലക്കാട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്, 2 പൊലീസുകാര്‍ക്ക് പരിക്ക്

Published : Nov 20, 2022, 09:38 PM ISTUpdated : Nov 20, 2022, 11:15 PM IST
പാലക്കാട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്, 2 പൊലീസുകാര്‍ക്ക് പരിക്ക്

Synopsis

റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കല്ലേറ്. പൊലീസ് ആളുകളെ  ലാത്തിവീശി ഓടിച്ചു.

പാലക്കാട്: ഒലവക്കോട് ഫുട്ബോൾ ആരാധകരുടെ റാലിക്കിടെ കല്ലേറ്. രണ്ട് പൊലീസുകാർക്ക് പരിക്ക്. നോർത്ത് സ്റ്റേഷനിലെ എഎസ്ഐ മോഹൻ ദാസ്, സിപിഒ സുനിൽ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. റാലി അവസാനിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കല്ലേറ്. പൊലീസ് ആളുകളെ  ലാത്തിവീശി ഓടിച്ചു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്