കണ്ണൂരിൽ തെരുവ് നായ ആക്രമണം, വിദ്യാർത്ഥികടക്കം 20 പേർക്ക് പരിക്ക്

Published : Mar 02, 2023, 02:24 PM IST
കണ്ണൂരിൽ തെരുവ് നായ ആക്രമണം, വിദ്യാർത്ഥികടക്കം 20 പേർക്ക് പരിക്ക്

Synopsis

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

കണ്ണൂർ : കണ്ണൂരിൽ 20 പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂർ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിൽ തെരുവ് നായയുടെ പരാക്രമം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി.  പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിൽ കയറിയാണ് നായകടിച്ചത്. 

Read More : 'കൂട്ടിയ പൈസ കൊണ്ട് കേന്ദ്രം പുട്ടടിക്കുകയല്ല', പാചകവാതക വില വർധനവിനെ ന്യായീകരിച്ച് കെ സുരേന്ദ്രൻ

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ