കൊല്ലത്ത് തെരുവ് നായ ആക്രമണം; മുൻസിഫ് മജിസ്ട്രേറ്റിന് പരിക്കേറ്റു

Published : Dec 06, 2019, 02:53 PM IST
കൊല്ലത്ത് തെരുവ് നായ ആക്രമണം; മുൻസിഫ് മജിസ്ട്രേറ്റിന് പരിക്കേറ്റു

Synopsis

മുൻസിഫ് മജിസ്ട്രേറ്റ് ഷാനവാസിനാണ് പരിക്കേറ്റത്.പ്രഭാതസവാരിക്കിടെ പരവൂരിൽ വച്ചാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.

കൊല്ലം: തെരുവ് നായയുടെ ആക്രമണത്തിൽ പരവൂർ മുൻസിഫ് മജിസ്ട്രേറ്റിന് പരിക്കേറ്റു. മുൻസിഫ് മജിസ്ട്രേറ്റ് ഷാനവാസിനാണ് പരിക്കേറ്റത്.

പ്രഭാതസവാരിക്കിടെ പരവൂരിൽ വച്ചാണ് ആക്രമണം ഉണ്ടായത്. മുൻസിഫ് മജിസ്ട്രേറ്റ് ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം