ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തെരുവുനായ ആക്രമണം; ഇരട്ട കുട്ടികള്‍ക്ക് പരിക്കേറ്റു

Published : Mar 27, 2026, 09:39 PM IST
Stray dog ​​attack

Synopsis

പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. എല്‍കെജി വിദ്യാർത്ഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. എല്‍കെജി വിദ്യാർത്ഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. വിവേകിന്‍റെ മുഖത്താണ് നായയുടെ കടിയേറ്റത്. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അന്തോണീസ് പുണ്യാളന്റെ 203 വർഷം പഴക്കമുള്ള കുരിശടി, റെയിൽവേ പാതയ്ക്കായി സൂക്ഷ്മമായി പൊക്കി മാറ്റിയത് 26 മീറ്റർ
ഷാര്‍ജയില്‍ താമരശ്ശേരി സ്വദേശി കുത്തേറ്റു മരിച്ചു; മറ്റൊരു മലയാളി അറസ്റ്റില്‍