
തൃശ്ശൂർ : വിയ്യൂർ പവർ ഹൗസിന് സമീപം തടി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ എൻജിനിയറിങ്ങ് വിദ്യാർത്ഥി മരിച്ചു. മണ്ണുത്തി സ്വദേശി തനിഷിക് വീട്ടിൽ അഖിൽ (21) ആണ് മരിച്ചത്. തൃശ്ശുർ ഗവണ്മെന്റ് എൻജിനിയറിങ്ങ് കോളേജിലെ നാലാംവർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ്.
9 വയസുകാരിയെ വാഹനം ഇടിച്ച് കോമാവസ്ഥയിലാക്കിയ കേസ്, ഷജീലിന് മുൻകൂർ ജാമ്യം ഇല്ല
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam