ഇടിയുടെ ആഘാതത്തിൽ വീടിൻ്റെ ഭിത്തി അടര്‍ന്നുവീണു; എറണാകുളത്ത് ഇടിമിന്നലിൽ വിദ്യാര്‍ത്ഥിക്ക് പരിക്ക്

Published : May 23, 2026, 11:37 PM IST
IMD Rain Alert

Synopsis

കുന്നത്തുനാട്ടിൽ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കടയിരുപ്പ് കിഴക്കേ പുതിയമഠത്തിൽ ബാബുവിൻ്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വീടിൻ്റെ ഭിത്തി അടര്‍ന്നു തെറിച്ച് വീണാണ് കുട്ടിക്ക് പരിക്കു പറ്റിയത്.

കൊച്ചി: എറണാകുളം കുന്നത്തുനാട്ടിൽ ഇടിമിന്നലിൽ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കടയിരുപ്പ് കിഴക്കേ പുതിയമഠത്തിൽ ബാബുവിൻ്റെ മകൻ വാസുദേവനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ വീടിൻ്റെ ഭിത്തി അടര്‍ന്നു തെറിച്ച് വീണാണ് കുട്ടിക്ക് പരിക്കു പറ്റിയത്. പ്രദേശത്തെ മൂന്നോളം വീടുകൾക്ക് കേടുപറ്റി. മംഗലത്തുനട മാങ്ങാട്ടൂര്‍ എന്നിവിടങ്ങളിലും വീടുകൾക്ക് കേടുപറ്റി. പല വീടുകളിലും ഇലക്ട്രിക് ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിദേശത്തേക്ക് തിരിച്ച് പോകാനിരിക്കെ കൊല്ലത്ത് ദമ്പതികൾ മരിച്ച നിലയിൽ, കൊലപാതകവും ആത്മഹത്യയുമെന്ന് പൊലീസ്
ഉദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞിട്ടും ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ കട്ടപ്പുറത്ത്, പണമടച്ചവര്‍ ദുരിതത്തിൽ