അംഗന്‍വാടികളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Published : Nov 05, 2018, 11:29 PM ISTUpdated : Nov 05, 2018, 11:31 PM IST
അംഗന്‍വാടികളില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Synopsis

 പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ ചെങ്ങന്നൂരിലെ പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളില്‍ സ്പേസ് എന്ന സന്നദ്ധ സംഘടന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. 

പാണ്ടനാട് : പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ ചെങ്ങന്നൂരിലെ പാണ്ടനാട് ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികളില്‍ സ്പേസ് എന്ന സന്നദ്ധ സംഘടന പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലിഗോയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. ചെങ്ങന്നൂര്‍ ശിശുക്ഷേമ ഓഫീസര്‍, പഞ്ചായത്ത് മെമ്പര്‍മാരും ഗാനരചയിതാവ് സത്യൻ കോമല്ലൂർ, ഗായിക ശുഭ രഘുനാഥ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി; അയ്യപ്പഭക്തർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക സ്ക്വാഡ്: മന്ത്രി കെ മുരളീധരൻ