കോഴിക്കോട് ലോ കോളേജ് ഹോസ്റ്റൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ ലഭിച്ചതായി പരാതി

Published : Oct 16, 2026, 09:28 PM IST
hostel food

Synopsis

കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ ലഭിച്ചത്. സംഭവത്തില്‍ വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകി. മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജിലെ വനിത ഹോസ്റ്റലിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ ലഭിച്ചത്. സംഭവത്തില്‍ വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാളിന് പരാതി നൽകി. മുൻപും സമാന സംഭവം ഉണ്ടായിട്ടും കോളേജ് അധികൃതര്‍ നടപടി എടുത്തില്ലെന്നാണ് വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽമെറ്റ് കേടാക്കിയത് ചോദ്യം ചെയ്തു, അയൽവാസിയെ തലയ്ക്കടിച്ച് കൊന്ന യുവാവ് റിമാൻഡിൽ
പരിസ്ഥിതി ലോല മേഖലയും ഭൂപ്രശ്നങ്ങളും ഉന്നയിച്ചുള്ള ഇടുക്കിയിലെ സിപിഎം ഹർത്താൽ പൂർണം, വിവിധയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു