മണ്ണെണ്ണ മോഷ്ടിച്ചു, പകരം വെള്ളം ഒഴിച്ച് തട്ടിപ്പ്: സപ്ലൈകോ ജൂനിയര്‍ അസിസ്റ്റൻ്റിനെ സസ്പെൻ്റ് ചെയ്തു

Published : May 21, 2024, 05:41 PM IST
മണ്ണെണ്ണ മോഷ്ടിച്ചു, പകരം വെള്ളം ഒഴിച്ച് തട്ടിപ്പ്: സപ്ലൈകോ ജൂനിയര്‍ അസിസ്റ്റൻ്റിനെ സസ്പെൻ്റ് ചെയ്തു

Synopsis

വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനായ പി.മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ

ഇടുക്കി: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ സപ്ലൈകോ  മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെയാണ് സസ്പെന്റ് ചെയ്തത്. സിപിഐ നേതാവും വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ പി.മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ. സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്