സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നാളെ കൊച്ചിയിൽ; പ്രതിഷേധവുമായി ഹൈക്കോടതി അഭിഭാഷകരുടെ സംഘടന

Published : Aug 15, 2024, 10:53 PM ISTUpdated : Aug 15, 2024, 11:25 PM IST
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് നാളെ കൊച്ചിയിൽ; പ്രതിഷേധവുമായി ഹൈക്കോടതി അഭിഭാഷകരുടെ സംഘടന

Synopsis

കോടതിയിൽ ഇ ഫയലിംഗും ഡിജിറ്റലൈസേഷൻ പ്രക്രിയയും തുടങ്ങിയത് അസോസിയേഷനുമായി കൂടിയാലോചനയില്ലാതെയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.

കൊച്ചി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നാളെ കൊച്ചിയിൽ എത്താനിരിക്കെ പ്രതിഷേധവുമായി ഹൈക്കോടതിയിലെ അഭിഭാഷകരുടെ സംഘടന. ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും പങ്കെടുക്കുന്ന പരിപാടിയിൽ വേദി പങ്കിടില്ലെന്ന് ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് യശ്വന്ത്‌ ഷേണായി അറിയിച്ചു. കോടതിയിൽ ഇ ഫയലിംഗും ഡിജിറ്റലൈസേഷൻ പ്രക്രിയയും തുടങ്ങിയത് അസോസിയേഷനുമായി കൂടിയാലോചനയില്ലാതെയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മികച്ച കൈയക്ഷരത്തിലൂടെ വീട്ടിലിരുന്ന് വലിയ തുക സമ്പാദിക്കാമെന്ന് വാഗ്ദാനം; സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തുന്നെന്ന് പരാതി
രഹസ്യവിവരം ലഭിച്ചു, വീട് വളഞ്ഞാണ് ഡാൻസഫ് സംഘം; 22.48 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍