കൊച്ചിയിൽ സൾഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു

Published : Feb 09, 2020, 11:47 PM IST
കൊച്ചിയിൽ സൾഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു

Synopsis

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ബാറ്ററിയോട് ചേർന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്.

കൊച്ചി: എറണാകുളത്ത് സൾഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കർ ലോറിക്ക് തീപിടിച്ചു. കൊച്ചി മട്ടാഞ്ചേരിയിലാണ് അപകടം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ബാറ്ററിയോട് ചേർന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ ഫയർ ഫോഴ്സ് യൂണിറ്റെത്തി തീയണച്ചു.
 

PREV
click me!

Recommended Stories

ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്
പേടിച്ചോടിയ കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞു, നിർണായകമായത് സിസിടിവി ദൃശ്യം; കൊല്ലത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ