ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം, പാലക്കാട് വാളയാറിന് സമീപം വാതക ചോർച്ച

Published : Apr 27, 2023, 04:43 PM IST
ടാങ്കർ ലോറിയിൽ വാഹനമിടിച്ച് അപകടം, പാലക്കാട് വാളയാറിന് സമീപം വാതക ചോർച്ച

Synopsis

കഞ്ചിക്കോട് നിന്ന്  കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്.

പാലക്കാട് : പാലക്കാട് വാളയാറിന് സമീപം വട്ടപ്പാറ ദേശീയ പാതയിൽ കാർബൺ ഡൈ ഓക്സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കറിൽ ചോർച്ച. ടാങ്കറിന് പിറകിൽ മറ്റൊരു  വാഹനം വന്നിടിച്ചതോടെയാണ് ചോർച്ചയുണ്ടായത്. കഞ്ചിക്കോട് നിന്ന്  കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ടാങ്കറാണ് അപകടത്തിൽ പെട്ടത്. നാല് ഫയർഫോസ് യൂണിറ്റ് സ്ഥലത്തെത്തി. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു. വാതകം പൂർണമായും നിർവീര്യമാക്കി. ഗതാഗത നിയന്ത്രണം നീക്കി.

Read More : പോക്സോ കേസ്: എറണാകുളത്ത് കരാട്ടെ, തയ്ക്വാൻണ്ടോ അധ്യാപകര്‍ക്ക് കഠിനതടവും പിഴയും ശിക്ഷ

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം