തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ സൂന നവീന്‍ രാജിവച്ചു

Published : Jan 20, 2023, 10:43 PM IST
തരിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ  സൂന നവീന്‍  രാജിവച്ചു

Synopsis

തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ  സൂന നവീന്‍  രാജിവച്ചു

വയനാട്: തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്ലിം ലീഗിലെ  സൂന നവീന്‍  രാജിവച്ചു. യുഡിഎഫ് ധാരണ പ്രകാരം അടുത്ത മൂന്നുവര്‍ഷം കോണ്‍ഗ്രസിനാണ് വൈസ് പ്രസിഡന്റ് സ്ഥാനം. അവസാനത്തെ ഒന്നര വര്‍ഷം മുസ്ലിം ലീഗിലെ ഷമീം പാറക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവും.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്