മോഷണം തടയാൻ ശ്രമിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി പിടിയിൽ

Published : Jan 11, 2023, 04:29 PM IST
മോഷണം തടയാൻ ശ്രമിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത കേസിലെ പ്രതി പിടിയിൽ

Synopsis

 ആലപ്പുഴ മുനിസിപ്പൽ കരളകം വാർഡിൽ കളരിക്കൽ വീട്ടിൽ വിജേഷാണ് (26) അറസ്റ്റിലായത്. 

ആലപ്പുഴ: മോഷണം തടയാൻ ശ്രമിച്ച പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ചെയ്ത കേസിലെ പ്രതിയെ പിടികൂടി. ആലപ്പുഴ മുനിസിപ്പൽ കരളകം വാർഡിൽ കളരിക്കൽ വീട്ടിൽ വിജേഷാണ് (26) അറസ്റ്റിലായത്. പെൺകുട്ടി മാത്രമാണ് ഈ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി. കെ. മോഹിത്തിന്റെയും എസ്. ഐ ബിജുവിനയും ന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

മകന്‍റെ വിവാഹത്തിന് വസ്ത്രമെടുക്കാൻ പോയ അമ്മ കോട്ടയത്ത് ലോറിയിടിച്ച് മരിച്ചു; മകൻ ആശുപത്രിയിൽ

 

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി