നായ്ക്കളെ ചികിത്സ ബില്ലടിച്ചില്ല; മൃ​ഗാശുപത്രിയിൽ യുവാവിൻ്റെ പരാക്രമം, 500 ൻ്റെ നോട്ടുകൾ കീറിയെറിഞ്ഞു,അറസ്റ്റ്

Published : Oct 23, 2024, 04:40 PM ISTUpdated : Oct 23, 2024, 04:47 PM IST
നായ്ക്കളെ ചികിത്സ ബില്ലടിച്ചില്ല; മൃ​ഗാശുപത്രിയിൽ യുവാവിൻ്റെ പരാക്രമം, 500 ൻ്റെ നോട്ടുകൾ കീറിയെറിഞ്ഞു,അറസ്റ്റ്

Synopsis

ദീപക് എന്ന യുവാവാണ് ആക്രമണം നടത്തിയത്.  ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇയാൾ മൃ​ഗാശുപത്രിയിലെത്തി 500ന്‍റെ നോട്ടുകൾ കീറിയെറിയുകായിരുന്നു. താൻ കൊക്കയ്ൻ ഏജന്റാണെന്നും യുവാവ് പറഞ്ഞു. 

കൊച്ചി: പൊന്നുരുന്നിയിൽ വളർത്തു മൃഗങ്ങളെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി യുവാവിന്‍റെ പരാക്രമം. നായ്ക്കളെ ചികിത്സിച്ചതിന്‍റെ ബിൽ അടയ്ക്കാൻ പറഞ്ഞപ്പോഴാണ് പരാക്രമം ഉണ്ടായത്. ദീപക് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. ഇയാൾ മൃ​ഗാശുപത്രിയിലെത്തി 500ന്‍റെ നോട്ടുകൾ കീറിയെറിയുകായിരുന്നു. താൻ കൊക്കയ്ൻ ഏജന്റാണെന്നും യുവാവ് പറഞ്ഞു. അതേസമയം, സംഭവത്തിൽ മുളവുകാട് താമസിക്കുന്ന ദീപക്കിനെ കടവന്ത്ര പൊലീസ് ഇന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 

'രണ്ടാം പ്രിയദർശിനിയുടെ രാഷ്ട്രീയ ഉദയമാണിത്', ഇന്ദിരക്കൊപ്പമുള്ള 'സബാഷ് രമേശ്' പ്രസംഗവും ഓർമ്മിച്ച് ചെന്നിത്തല

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടനാടിന് ഇനി ആവേശകരമായ ജലസാഹസിക വിനോദങ്ങളും; കൈനകരി വട്ടക്കായൽ ടൂറിസം പദ്ധതി നാളെ സമർപ്പിക്കും
തിരുവനന്തപുരം സിറ്റി പൊലീസ് സുരക്ഷാ പരിശോധന; 14 മയക്കുമരുന്ന് കേസുകളും, 50 അബ്കാരി കേസുകളുമെടുത്ത് പൊലീസ്, കുടുങ്ങിയത് നിരവധി പേർ