മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Aug 15, 2021, 02:04 PM ISTUpdated : Aug 15, 2021, 02:26 PM IST
മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോ മീറ്ററോളം താഴെ നിന്നാണ് വളാഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹം കണ്ടെത്തിയത്. 

പാലക്കാട്: മണ്ണാർക്കാട്  കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോ മീറ്ററോളം താഴെ നിന്നാണ് വളാഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു അഞ്ചംഗ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. ഇന്ന് ഉച്ചയോടെ ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിങ് സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി