കൊച്ചി: എറണാകുളം ചെങ്ങമനാട് അയിരൂരിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അയിരൂർ സ്വദേശി ഗിരീഷിന്റെ (38) മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. പെയിൻറിംഗ് തൊഴിലാളിയായിരുന്നു ഗിരീഷ്.