ടെക്നോ പാർക്കിൽ ജോലിക്ക് വരുകയായിരുന്ന സ്ത്രീകൾക്കുനേരെ ലൈംഗിക ചേഷ്ടകൾ; നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ

Published : Jan 13, 2024, 11:02 PM IST
ടെക്നോ പാർക്കിൽ ജോലിക്ക് വരുകയായിരുന്ന സ്ത്രീകൾക്കുനേരെ ലൈംഗിക ചേഷ്ടകൾ; നഗ്നതാ പ്രദർശനം നടത്തിയ ആൾ പിടിയിൽ

Synopsis

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.

തിരുവനന്തപുരം: ടെക്നോ പാര്‍ക്കില്‍ ജോലിക്കെത്തിയ യുവതികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ പിടിയില്‍. പോത്തന്‍കോട് സ്വദേശി എസ് പ്രദീപിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 11 നാണ് ടെക്നോപാര്‍ക്കില്‍ ജോലിക്ക് വരുകയായിരുന്ന സ്ത്രീകള്‍ക്ക് നേരെ ഇയാള്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.

ക്യാപ്സ്യൂളാക്കി ശരീരത്തിൽ ഒളിപ്പിച്ചു; കരിപ്പൂരിൽ ലക്ഷങ്ങളുടെ സ്വർണക്കടത്ത്; രണ്ടു പേര്‍ അറസ്റ്റിൽ

 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി