വസ്ത്ര വിൽപ്പനശാല സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു

Published : Aug 16, 2018, 07:50 PM ISTUpdated : Sep 10, 2018, 02:35 AM IST
വസ്ത്ര വിൽപ്പനശാല സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു

Synopsis

വസ്ത്ര വിൽപ്പനശാല സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവൻതോട് ജംങ്ഷന് പടിഞ്ഞാറ് സെറ്റിൽമെൻറ് കോളനിയിൽ തമീമിന്‍റെ വസ്ത്ര വിൽപ്പനശാലയാണ് അഗ്നിക്കിരയാക്കിയത്. 

അമ്പലപ്പുഴ:  വസ്ത്ര വിൽപ്പനശാല സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവൻതോട് ജംങ്ഷന് പടിഞ്ഞാറ് സെറ്റിൽമെൻറ് കോളനിയിൽ തമീമിന്‍റെ വസ്ത്ര വിൽപ്പനശാലയാണ് അഗ്നിക്കിരയാക്കിയത്. വ്യാഴാഴ്ച ( 16.8.2018 ) പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. തമീമിന്‍റെ വീടിന് സമീപമാണ് വസ്ത്രശാല പ്രവർത്തിച്ചിരുന്നത്. തീ ഉയരുന്നത് കണ്ട് നാട്ടുകാരും തമീമും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പുന്നപ്ര പൊലീസ് കണ്ടെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില
പ്രാര്‍ത്ഥനകള്‍ ബാക്കിയാക്കി സോണ യാത്രയായി; പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 5 ദിവസം മുൻപ്, കോമയിലെത്തി; ചികിത്സയിലിരിക്കേ വേര്‍പാട്