
കോഴിക്കോട്: കളിക്കുന്നതിനിടെ യുവാവ് മൈതാനത്ത് കുഴഞ്ഞു വീണ് മരിച്ചു. കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം താവോട്ടു
കണ്ടി മൂസ്സയുടെ മകൻ ഹാഫിസ് മുഹമ്മദ്(21) ആണ് മരിച്ചത്. ഉമ്മ : റംല. സഹോദരങ്ങൾ: ഹരീദ് ( അധ്യാപകൻ, ഉമ്മത്തൂർ എം.എൽ.പി സ്കൂൾ, ശാഖഎസ്.കെ.എസ്.എഫ് ട്രെൻഡ് സെക്രട്ടറി), ഹസ്ത നദീർ, ജംസിയ സമീർ.