ട്രാൻസ്ജെന്ററായി വേഷം ധരിച്ച് വൃദ്ധനെ ആക്രമിച്ചു, യുവാവ് അറസ്റ്റിൽ

By Web TeamFirst Published Sep 20, 2021, 1:08 PM IST
Highlights

ആലംകോട് സ്വദേശി സലിമിനെയാണ് പണം ചോദിച്ച് യുവാവ് ആക്രമിച്ചത്...

കോട്ടയം: ട്രാൻസ് ജെഡറായി വേഷം കെട്ടി വൃദ്ധനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി ബിനോയിയെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വ്യദ്ധനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വഴി യാത്രക്കാർ പകർത്തുകയായിരുന്നു. ആലംകോട് സ്വദേശി സലിമിനെയാണ് പണം ചോദിച്ച് ആക്രമിച്ചത്. 

click me!